fbpx
CrimeKeralaNewsFeed

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ; ബിജെപി പ്രവർത്തകന്‍ അറസ‌്റ്റില്‍

കണ്ണൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിലായ ബിജെപി പ്രവർത്തകനെ രണ്ടു വർഷത്തിനു ശേഷം ബംഗളൂരുവില്‍നിന്ന‌് പൊലീസ് അറസ്റ്റുചെയ്തു.

Advertisement

ബംഗളൂരു ടൗണിൽ ഇയാൾ ഫിസിയോ തെറാപ്പിസ്റ്റാറ്റായി ജോലിനോക്കി വരികയാണെന്ന രഹസ്യവിവരത്തെ തുടർന്ന് പാലോട് സിഐ കെ ബി മനോജ്കുമാറിന്റെ നേതൃത്വത്തിലുള്ള പാെലീസ് സംഘം ബംഗളൂരുവിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.

മടത്തറ ചല്ലിമുക്ക് പാമ്പുചത്തമണ്ണ് ശശിവിലാസത്തിൽ യശ്വന്ത് എസ് കുമാർ (20) പീഡിപ്പിച്ച ശേഷം അന്യസംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ് പോകുകയായിരുന്നു

Advertisement news truth
Tags
Advertisement
Close