fbpx
KeralaWeather

ഇന്ന് കനത്ത മഴയ്‌ക്ക്‌ സാധ്യത; ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച കനത്ത മഴയ്‌ക്ക്‌ സാധ്യത. ഏഴ്‌ ജില്ലകളിൽ യെല്ലോ അലർട്ട്‌ പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്‌ യെലോ അലർട്ട് പ്രഖ്യാപിച്ചത്‌. വെള്ളിയാഴ്‌ച മുതൽ മഴയുടെ ശക്തി കുറയും. അറബിക്കടലിന്റെ തെക്കുകിഴക്കൻ തീരത്തും മാലദ്വീപ് മേഖലയിലും മൽസ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്‌.

Advertisement
Advertisement news truth
Tags
Advertisement
Close