fbpx
Kerala

പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദം ഹാരിക്ക് ഉപരിപഠനത്തിന് സഹായവുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: പൈലറ്റ് ലൈസന്‍സ് ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന് സഹായവുമായി കേരള സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ ആയിട്ടുള്ള സംസ്ഥാനത്ത് ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ച ആദം ഹാരിയ്ക്കാണ് ഉപരിപഠനത്തിന് കേരള സര്‍ക്കാര്‍ സഹായം ഒരുക്കുന്നത്.

Advertisement

സാമൂഹ്യനീതി വകുപ്പാണ് ആദത്തിന് തുടര്‍ പഠനത്തിനുള്ള സഹായം നല്‍കുമെന്നറിയിച്ചത്. സാമൂഹ്യനീതി വകുപ്പില്‍ നിന്ന് ആദത്തിന് ഒരു വര്‍ഷത്തെ ഫീസായി 7,78000 രൂപയാണ് അനുവദിച്ചിട്ടുള്ളത്.

Advertisement news truth
Advertisement
Close