fbpx
CricketSports

അണ്ടർ 19 ലോകകപ്പ്; കങ്കാരുക്കളെയും കീഴടക്കി ടീം ഇന്ത്യ

അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ ഓസ്ട്രേലിയയെ 74 റൺസിന് തോൽപ്പിച്ചാണ് ചരിത്രവിജയം ഇന്ത്യൻ ടീം നേടിയത്. 234 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 159 റൺസ് എടുത്തപ്പോഴേക്കും കളിയിൽ നിന്ന് പുറത്തായി.

ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. 62 റൺ അടിച്ചു കൂട്ടിയ
യശസ്വി ജയ്‍സ്വാളാണ് ഇന്ത്യയുടെ ഈ കളിയിലെ മിന്നും താരാം. ഇന്ത്യയോട് പൊരുതിയ ഓസ്ട്രേലിയൻ ടീം 43 ഓവറിൽ 159 റൺസ് നേടി പുറത്താകുകയാണ് ചെയ്തത്

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close