fbpx
KeralaWorld

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടു; വരുന്ന 5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ പെയ്യും; കടലിൽ പോകുന്നത് നിരോധിച്ചു

തിരുവനന്തപുരം: തെക്കുകിഴക്കൻ സമുദ്രത്തിന്റെ കേരള തീരത്തോട് അടുത്തായി ന്യൂനമർദം രൂപപ്പെട്ടു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരുന്ന 24 മണിക്കൂറിനുള്ളിൽ തന്നെ ഇത് കൂടുതൽ ശക്തി പ്രാപിക്കുമെന്നും.ഈം തീവ്ര ന്യൂനമർദം ഗുജറാത്ത് മഹാരാഷ്ട്ര തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കും എന്നും കാലാവസ്ഥ വകുപ്പ് വ്യക്താക്കി.

ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മുഴുവൻ ശക്തമായ രീതിയിൽ തന്നെ മഴ വരുന്ന 5ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്താക്കി.

കടലാക്രമണം ശക്തമായ കാറ്റ് അടക്കം മുന്നിൽ കണ്ട് സംസ്ഥാനം മുന്നൊരുക്കം നടത്തേണ്ടതാണ്. കേരള തീരത്ത് നിന്ന് ഉൾക്കടലിൽ പോകുന്നത് സംസ്ഥാന സർക്കാർ നിരോധിച്ചു.

*അറബിക്കടലിൽ ന്യൂനമർദം*തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനടുത്തായി ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ…

Dikirim oleh Kerala State Disaster Management Authority – KSDMA pada Sabtu, 30 Mei 2020

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close