fbpx
EntertainmentKerala

സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു; സംസ്‌ക്കാരം ഇന്ന്

കൊച്ചി: ഇന്നലെ മരണപ്പെട്ട സിനിമ സംവിധായകന്‍ സച്ചിയുടെ സംസ്‌ക്കാരം ഇന്ന് വെെകിട്ട് നടക്കും. കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ വൈകീട്ട് 4.30 നാണ് സംസ്‌ക്കാരം നടക്കുക.

അതേസമയം സച്ചിയുടെ ഇരുകണ്ണുകളും കുടുംബം ദാനം ചെയ്തു. ഹൈക്കോടതി വളപ്പില്‍ ഇന്ന് രാവിലെ ശരീരം പൊതുദര്‍ശനത്തിണ് വയ്ക്കും.

അനാര്‍ക്കലി അയ്യപ്പനും കോശിയും, അടക്കമുള്ള ഹിറ്റ് ചിത്രങ്ങളുടെ അടക്കം സംവിധായകനാണ് സച്ചി.
ഇന്നലെ രാത്രിയാണ് അദ്ദേഹം അന്തരിച്ചത്.

ഇടുപ്പെല്ലുമാറ്റുന്ന ശസ്ത്രക്രിയ കഴിഞ്ഞ ദിവസംസ്വകാര്യ ആശുപത്രിയില്‍ നടക്കവെയാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്. തുടർന്ന് ഇന്നലെ വീണ്ടും ഹൃദയാഘാതം ഉണ്ടായതിനെ. തുടര്‍ന്നാണ് സച്ചിയ്ക്ക് മരണം സംഭവിച്ചത്.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close