fbpx
EntertainmentKerala

ടീച്ചർമാർക്കെതിരെ വിവാദ പരാമർശം: ശ്രീനിവാസന് കുരുക്ക്; വനിതാ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: സിനിമ നടൻ ശ്രീനിവാസനെതിരെ സംസ്ഥാന വനിതാകമ്മീഷൻ കേസെടുത്തു. അംഗനവാടിയിൽ പഠിപ്പിക്കുന്ന ടീച്ചർമാർക്കെതിരെ പ്രമുഖ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശത്തിലാണ് ഈ നടപടി.

Also read കോവിഡ് റാണിയെന്ന പേര് നേടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം; ശൈലജ ടീച്ചറെ അധിക്ഷേപിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
ഷാഹിദാ കമാലാണ് ശ്രീനിവാസനെതിരെ കേസെടുത്ത കാര്യം അറിയിച്ചത്. അപക്വവും അപലപനീയവുമായ പരാമർശമാണെന്ന് ശ്രീനിവാസന്റേതെന്നും ഷാഹിദാ കമാൽ വ്യക്താക്കി. അദ്ദേഹം നടത്തിയ ഈ പരാമർശങ്ങൾ പിൻവലിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close