fbpx
EntertainmentKerala

ഇന്ധന വില വര്‍ധനവില്‍ രൂക്ഷ വിമർശവുമായി സംവിധായകൻ അരുണ്‍ ഗോപി

തിരുവനന്തപുരം: തുടര്‍ച്ചയായ ഇരുപത്തിഒന്നാം ദിവസവും പെട്രോള്‍ ഡീസൽ വില വര്‍ധിച്ചതിനെതിരെ പ്രതികരണവുമായി മലയാള സിനിമ സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്

ഡീസലിനും പെട്രോളിനും വില കൂടുമ്പോൾ സകല സാധനങ്ങൾക്കും വിലകൂടുന്നിടത്ത് സാധാരണക്കാരായ ആളുകൾക്കു. ജീവിക്കണമെന്ന് അരുൺ ഗോപി പറയുന്നു.

അതിനാല്‍ തന്റെ ശബ്ദം അവർക്കായിക്കൂടിയാണെന്ന് പറഞ്ഞാണ് അരുണിന്റെ കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇന്ധനവില വർധനയ്ക്കെതിരെ രംഗത്ത് എത്തിയത്.

തുടര്‍ച്ചയായി 21ാം ദിവസവമായ ഇന്നലേയും ഇന്ധന വില രാജ്യത്ത് കൂടിയിരുന്നു. പെട്രോളിനും ഡീസലിനും 21 ദിവസം കൊണ്ട് 11 രൂപ അടുക്കെയാണ് വർദ്ധിച്ചത്.

നമ്മുടെ വരുമാനത്തിൽ നിന്നുള്ള ഒരു തുക ടാക്സ് ആയി കൈപ്പറ്റുന്ന ഒരു ഭരണസംവിധാനത്തിൽ ജീവിക്കുന്ന പൗരൻ എന്ന നിലയിൽ ഈ…

Posted by Arun Gopy on Saturday, 27 June 2020

Tags

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close