ഈ മാസം തന്നെ ഭാഗികമായി സ്കൂളുകൾ തുറക്കാം; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം


ന്യൂഡൽഹി: സ്കൂളുകൾ ഈ മാസം അവസാനത്തോടെ ഭാഗികമായി തുറക്കാമെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ മാസം 21 ആം തിയതി മുതൽ തന്നെ സ്കൂളുകൾ തുറക്കാമെന്ന് നിർദേശിച്ചത്.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് വരുന്നയാണ് തുറക്കുക.9 മുതൽ 12-ാം ക്ലാസ് വരെയുള്ള സ്കൂളുകളാണ് തുറക്കുന്നത്.
സാമൂഹിക അകലം, മാസ്ക്, അടക്കമുള്ള മാർഗനിർദേശവും കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. കുറഞ്ഞത് 6 മീറ്റർ എങ്കിലും കുട്ടികൾ തമ്മിൽ അകലം വേണം.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ഇവിടെ