മമ്മൂട്ടിക്ക് കൊവിഡ് വൈസ് ബാധ സ്ഥിരീകരിച്ചു
കൊച്ചി: ചലചിത്ര തരാം മമ്മൂട്ടിക്ക് കൊവിഡ് 19 വൈസ് ബാധ സ്ഥിരീകരിച്ചു. അൽപം മുമ്പാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്.
സി.ബി.ഐ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്ന വേളയിലാണ് മമ്മൂട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് സൂചന.