
തൃശൂർ: കോവിഡ് 19 വൈറസ്. വ്യാജ ചികിത്സക്ക് ശ്രമം നടത്തിയ മോഹനൻ വൈദ്യർ അറസ്റ്റിൽ. ലോക്കൽ പോലീസാണ് അറസ്റ്റ് ചെയ്തത്. തൃശൂരിലെ പട്ടിക്കാട് ആയുർവേദ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് മോഹൻ വെെദ്യർ അറസ്റ്റിലായത്.
കുവിഡ് 19ന് ഇയാൾ ചികിത്സ നടത്തുന്നു എന്ന രഹസ്യ അറിശിപ്പിനെ തുടർന്നാണ് പൊലീസും ആരോഗ്യവകുപ്പും സംയുക്തമായി ചേർന്നു റെയ്ഡ് നടത്തിയത്. തുടർന്നാണ് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Content Highlights: Dr Mohanan arrested in Kerala police