
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അമേരിക്കയിലെ ചികിത്സക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തി. കോടിയേരി തിരുവനന്തപുരത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. പാര്‍ട്ടിനേതാക്കളുമായി എകെജി സെന്‍റിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തോകയും.
അവൈലബിൽ സെക്രട്ടേറിയറ്റ് യോഗത്തിലും കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നു. വിദഗ്ധ ചികിത്സക്കായാണ് അദ്ദേഹം ഹൂസ്റ്റണിലേക്ക് പോയത്. അവിടെനിന്നും വിദഗ്ധ ചികിത്സ തേടിയ ശേഷം. തിരുവനന്തപുരത്ത് തുടര്‍ ചികിത്സകൾ നടത്താനാണ് തീരുമാനം.
ഉടനെതന്നെ സംഘടനാ നേതൃത്വത്തിലും. സിപിഎമ്മിന്റെ പൊതുപരിപാടികളിലും കോടിയേരി ബാലകൃഷ്ണൻ സജീവമാകും. മുഖ്യമന്ത്രി പിണറായി വിജയനുമായും കോടിയേരി ഏതാനും നിമിഷങ്ങൾ കൂടികാഴ്ച നടത്തി. കഴിഞ്ഞ ആഴ്ച കോടിയേരിയും ഭാര്യ വിനോദിനിയേയും നടൻ ബാബു ആന്റണി ആശുപത്രിയിലെത്തി കണ്ടിരുന്നു.