
കുറ്റ്യാടി: വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി മേഖലയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സിറാജ് ദിനപത്രത്തിന്റെ ദീർഘകാലം ലേഖകനും കായക്കൊടിയിലെ ആദ്യകാലകോൺഗ്രസ് പ്രവർത്തകനുമായ ദേവർ കോവിലിൽ ശങ്കുവിന്റെ കണ്ടിയിൽ എസ്.കെ.മൂസ(68) (സിറാജ് മൂസ) അന്തരിച്ചു. ഭാര്യ: കദീജ മക്കൾ: റസൽ(ദുബൈ) റസീന, റസിയ, റഹന, റംഷാദ് (മസ്ക്കറ്റ് ) മരുമക്കൾ: റസീന, സുബൈർ തൊട്ടിൽ പാലം, സയിദ് ,മുനീർ, ഷഹന, സഹോദരങ്ങൾ: മറിയം, കദീജ, ആയിശ, പരേതരായ എസ്.കെ മൊയ്തു, എസ് കെ അമ്മദ്.