
തിരുവനന്തപുരം: ദില്ലിയിൽ നടന്ന കലാപം റിപ്പോര്‍ട്ട് ചെയ്തതുമായിബന്ധപ്പെട്ട് 2 മലയാളം ന്യൂസ് ചാനലുകള്‍ക്ക് കേന്ദ്രമന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ ഒരു പ്രവണതയുടെ വിളംബരമാണെന്ന് കേരള മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്‍റേത് മുഖംമോശമായതിനു കണ്ണാടി തകരത്തു കളയുന്ന നിലപാടാണ്. ഇത് വരാൻ പോകുന്ന വലിയ ആപത്തിന്റെ സൂചനകൾ ഉൾകൊള്ളുന്ന നടപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയില്‍ അപ്രഖ്യാപിതം ആയൊരു അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മര്യാദയ്ക്കു പെരുമാറിക്കോളണമെന്ന ഭീഷണിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Content highlight: Kerala CM pinarayi Vijayan’s Facebook post