
തിരുവനന്തപുരം: തീ ചൂടിൽ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ദാഹം ശമിപ്പിക്കാൻ എകെജി സെന്ററിൽ തിളപ്പിച്ചാറ്റിയ വെള്ളം അടക്കമുള്ള സൗകര്യങ്ങൾ ഒരിക്കയതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്