
കൊച്ചി : കൊറോണ പ്രതിരോധം സംസ്ഥാന സർക്കാരിന്റെ 20,000 കോടിയുടെ സാമ്പത്തിക പാക്കേജിനേയും സര്‍ക്കാരിനെയും പ്രശംസിച്ച് നടൻ മോഹൻലാൽ രംഗത്ത്. അദ്ദേഹം ട്വീറ്റിലൂടെയാണ് രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്‌തുകൊണ്ടാണ് ലാൽ രംഗത്ത് എത്തിയത്.
ഈ സമയത്തെഏറ്റവും അത്യാവശ്യമായ, ഏല്ലാവരും ചിന്തിക്കേണ്ടതുമായ നടപടിയാണ് സംസ്ഥാന സർക്കാരിന്റേതെന്നും ലാൽ ട്വീറ്റ് ചെയ്‌തു. ഏപ്രിലില്‍ മാസം ആളുകൾക്ക് നല്‍കേണ്ട പെന്‍ഷന്‍ 2 മാസത്തെ അടുത്ത ആഴ്ച തന്നെ നല്‍കുമെന്നും. പെന്‍ഷന്‍ ഇല്ലാത്ത അർഹർ ആയവർക്ക് 1000 രൂപ നല്‍കുമെന്നും പിണറായി വിജയന്‍ എന്നലെ പ്രഖ്യാപിച്ചിരുന്നു.
Content highlights: Actor Mohanlal Mohanlal, congratulates the government on the Kovid package