
മലപ്പുറം : കേരളത്തിലെ മുഴുവന്‍ സ്വകാര്യ മെഡിക്കല്‍ ലാബുകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശാനുസരണം
തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരളാ പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗിരിഷ് അറിയിച്ചു
ആശുപത്രികള്‍ മെസിക്കല്‍ ഷോപ്പുകള്‍ ലാബുകള്‍ ക്ലിനിക്കുകള്‍ തുടങ്ങി ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പൊതു ബ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ലാബുകളും പ്രവര്‍ത്തിക്കുന്നത് ആയിരക്കണക്കിനു് രോഗികള്‍ ആണ് ദിനേന മറ്റ് അസുഖങ്ങളുമായി ബന്ധപ്പെടുന്നത് . കൊറോണ് വൈറസ് വരാതിരിക്കാനുള്ള മുഴുവന്‍ മുന്‍കരുതലും സ്വീകരിച്ചു മാത്രമായിരിക്കും തുറന്ന്
പ്രവര്‍ത്തിക്കുക
Content highlight: laboratory’s open in tomorrow