
ജാര്‍ഖണ്ഡ്: മുഖ്യമന്ത്രി പിണറായി വിജയനുമിയി
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഫോണില്‍ സംസാരിച്ചു. അതിഥി തൊഴിലാളികള്‍ക്ക് നിലവില്‍ കേരളം ഏര്‍പ്പെടുത്തിയ സൗകര്യങ്ങളിൽ അദ്ദേഹം തൃപ്തി രേഖപ്പെടുത്തി.
കേരളത്തിലെ ജനങ്ങള്‍ക്ക് തുല്യമായി അതിഥികളായ തൊഴിലാളികള്‍ക്കും സൗകര്യവും, സുരക്ഷയും ഉറപ്പാക്കുമെന്ന് പിണറായി വിജയന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഉറപ്പുനല്‍കി.
നിലവിലുള്ള സാഹചര്യം തൊഴിലാളികളെ ബോധ്യപ്പെടുത്തണമെന്നും ഹേമന്ദ് സോറനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. അതിനുവേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി
Content Summary: Guest workers issue, jharkhand CM hemant Soren talk to pinarayi Vijayan