
നിലമ്പൂർ: അന്യസംസ്ഥാന തൊഴിലാളികളെ വ്യാജ സന്ദേശം അയച്ചു കബളിപ്പിച്ച സംഭവത്തില്‍ ഒരു യൂത്ത്‌കോണ്‍ഗ്രസ് നേതാവ് കൂടി അറസ്റ്റിൽ. യൂത്ത് കോണ്‍ഗ്രസിന്റെ നേതാവും മുന്‍ മണ്ഡലം പ്രസിഡന്റുളായ ഷെരീഫാണ് ഇന്ന് പിടിയിലായത്.
ഉത്തരേന്ത്യയിലേയ്ക്ക് നിലമ്പൂരില്‍ നിന്നും ട്രെയിനുണ്ടെന്ന് എന്ന രീതിയിൽ നുണപ്രചാരണം നടത്തിയ കേസിൽ ഇന്നലെയൊരു യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരുന്നു ചെയ്തത്. സോഷ്യൽ മീഡിയയ പ്ലാറ്റ്ഫോളുകളി. ഇവര്‍ പ്രചരിപ്പിച്ച വ്യാജ പ്രചരണത്തെ തുടര്‍ന്ന് നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.
വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ആണ് ഇവർ പ്രചരണം നടത്തിയത്. ഇന്നലെ കെഎപി 118, ഐപിസി 153, തുടങ്ങിയ വകുപ്പുകള്‍ ചേർത്താണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ കൂടി നുണ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ്പിയുംമലപ്പുറം ജില്ലാകലക്ടറും പറഞ്ഞിരുന്നു.
Content Summary: Youth congress leader arrested for sending fake message to Anothar state workers