
പരപ്പനങ്ങാടി: കോവിഡ് നിയന്ത്രണത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി നുണപ്രചാരണം പരിധിവിടുന്നു. പരപ്പനങ്ങാടിയിൽ കൊറോണ ബാധിതരുണ്ടെന്ന് വ്യാജപ്രചരണം നടത്തിയ ഒരാൾ അറസ്റ്റിൽ.
പരപ്പനങ്ങാടിയിലെ യൂത്ത് ലീഗിന്റെ നേതാവാണ് ജാഫർ അലിയാണ് അറസ്‌റ്റിയത്. അറ്റത്തങ്ങാടി സ്വദേശിയാണ് ഇദ്ദേഹം. കോട്ടന്തല ഭാഗത്തായി കോവിഡ് വെെറസ് ബാധിതനൂണ്ടെന്നും. പ്രവാസികളെ അടക്കം അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രചാരണം.
കഴിഞ്ഞദിവസം ജില്ലയിൽ വ്യാപകമായ രീതിയിൽ വ്യാജ സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനു പിന്നാലെ ജില്ലാ പോലീസ് മേധാവിയും, കളക്ടറും സോഷ്യൽ മീഡിയ വഴി നുണ ൺപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നു.
Content Summary: Fake propaganda that Kovid is suffering from Parappanangadi, Youth League leader arrested