
തിരുവനന്തപുരം: ലോകവിഡ്ഢി ദിനമായ ഏപ്രില്‍ 1 ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു സന്ദേശവും ഈ സാഹചര്യത്തിൽ പ്രചരിപ്പിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിരുവിടുന്ന രീതിയിൽ അത്തരം കാര്യങ്ങൾ ഉണ്ടായാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏപ്രില്‍ ഒന്ന് മറ്റുളളവരെ കളിയാക്കാനും തമാശപറഞ്ഞു പറ്റിക്കാനുമുളള ദിവസമാണല്ലോ എന്നാൽ ഇത്തവയ തമാശകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയണമെന്നും. തെറ്റായ രീതിയിൽ ഒരുസന്ദേശവും പ്രചരിപ്പിക്കാന്‍ പാടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സന്ദേശം എവിടെ നിന്നുണ്ടായാലും നടപടി ഉണ്ടാകുമെന്നും- പിണറായി വിജയൻ പറഞ്ഞു.
ലോക്ക്ഡൗണ്‍ കൊറോണ, വിഷയങ്ങളെക്കുറിച്ച് ഏപ്രിലഫൂള്‍ ദിനത്തിൽ. വ്യാജ സന്ദേശങ്ങള്‍ കൈമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ലോക്നാഥ് ബഹ്റയും വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ ഒന്നുമായി ബന്ധപെട്ട് വ്യജ പോസ്റ്ററുകള്‍ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി അടക്കം സ്വീകരിക്കും
Content Summary: No joke on April 1st; CM also said that fake news should not be taken