
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷീര കർഷകർക്ക് ആശ്വാസം. നാളെമുതൽ പ്രതിദിന പാൽസംഭരണം വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതിദിനം 50നായിരം ലിറ്റര്‍ പശുവിൻപാല്‍
പാല്‍പ്പൊടി ഫാക്ടറിയില്‍ പാല്‍പ്പൊടി നിർമിക്കാൻ സംഭരിക്കുമെന്ന് തമിഴ്നാട് ക്ഷീരഫെഡറേഷന്‍ (ആവിന്‍) അറിയിച്ചടായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
തമിഴ്നാട് സര്‍ക്കാര കേരളത്തിൽ നിന്ന് കൂടുതല്‍ പാല്‍ സ്വീകരിക്കുന്നതിനുശ്രമിക്കാമെന്ന് ഉറപ്പുനല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം അയച്ച കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെയാണ് ഇടപെടലുണ്ടായത്.
കൂടാതെ മില്‍മ പാലൽ മറ്റുല്‍പന്നങ്ങളും കണ്‍സ്യൂമർഫെഡ് ശൃംഖലയിലൂടെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Content Summary: Increased milk procurement; Government of Tamil Nadu promised to accept milk; Chief Minister Pinarayi Vijayan