
തിരുവനന്തപുരം: ഏപ്രിൽ 5 ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പതുമിനിറ്റു നേരം. ഓരോരുത്തരുടേയും വീടുകളിൽ ഉമ്മറപ്പടിയിലോ ബാൽക്കണിയിലോ ഐക്യത്തിന്റെ ദീപം തെളിയിക്കണമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സോഷ്യൽ മീഡിയ. മോദിയെ പരിഹസിച്ച് വിവിധ മലയാള സിനിമളിലെ ചിത്രങ്ങൾ കോർത്തിണക്കിയാണ് വിവിധ ട്രോൾ ഗ്രൂപ്പുകളിൽ ട്രോൾ നിറയുന്നത്.
ട്രോളുകൾ കാണാം
Troll credite: troll malayalam, icu,