
തിരൂരങ്ങാടി: പനി ബാധിച്ചതിനെ തുടർന്ന് സൗദിയിലെ ജർമൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരിച്ചു. തിരൂരങ്ങാടി സ്വദേശിയായ ഇദ്ദേഹം നാലു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
തിരൂരങ്ങാടി പുതിയകത്ത് സഫ്വാൻ 38 ആണ് ഇന്നലെ രാത്രി മരിച്ചത്. കൊറോണ ലക്ഷണങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായും. രക്ത പരിശോധനയിൽ പോസിറ്റീവ് കണ്ടെത്തിയിരുന്നതയി സഫ്വാന്റെ ബന്ധുക്കൾ വ്യക്തമാക്കി.
ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്ത് വന്നിരുന്നത്.
മരണകാരണം ആശുപത്രി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Content Summary: A native of Malappuram died on treatment