
തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകി നടൻ മോഹൻലാൽ. വാർത്താസമ്മേളനത്തിലൂടെ
മുഖ്യമന്ത്രി പിണറായി വിജനാണ് ഇക്കാര്യം അറിയിച്ചതാണ് ഇക്കാര്യം.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ കഴിയുന്ന വിധം നൽകാൻ പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ യുസഫ് അലി 10 കോടിയും. വ്യവസായി രവി പിള്ള 5 കോടിയും നൽകിയിരുന്നു. ഇവരെ കൂടാതെ ജ്യോതി ലബോറട്ടറീസ് രണ്ടുകോടിയും. കല്യാൺ സിൽക്സ് 1 കോടിയും.
തിരുവിതാംകൂർ ദേവസ്വം 1 കോടിയൂം. കിംസ് ഹോസ്പിറ്റൽ -1 കോടിയും
Content Summary : kerala cm relief fund, mohanlal donates 50 lakhs in today