fbpx

ലോക് ഡൗൺ കഴിഞ്ഞാൽ ശെെലജ ടീച്ചറേയും. പിണറായി വിജയനേയും കണ്ട് കൈകൊടുക്കണം; അവരെടുത്ത നിലപാടുകൾ കാരണമാണ് കേരളം ഇന്ന് ഈ നിലയിൽ നിൽക്കുന്നത്; വിധു പ്രതാപ്

ലോക് ഡൗൺ കഴിഞ്ഞാൽ എനിക്ക് കാണേണ്ടത് ആരോഗ്യ മന്ത്രി ശെെലജ ടീച്ചറേയും. മുഖ്യമന്ത്രി പിണറായി വിജയനേയുമാണെന്ന് ഗായകൻ വിധു പ്രതാപ്. കാരണം അവര് നിൽക്കുന്ന ആ ഒരു സ്റ്റാൻഡ് എടുത്ത നിലപാടുകൾ കാരണമാണ് ഇന്ന് കേരളം ഈ നിലയിൽ നിൽക്കുന്നത്. അതിനവർക്ക് രണ്ടുപേർക്കും ആദ്യം കൈകൊടുക്കണം പിന്നെ ഇറുക്കി കെട്ടിപിടിക്കണമെന്നും. മാതൃഭൂമി ന്യൂസ് ഗായകരെ പങ്കെടുപ്പിച്ച് നടത്തിയ പ്രത്യേക പരിപാടിയിലാണ് വിധു ഈ കാര്യം പറഞ്ഞു.

വിനുവിന്റെ വാക്കുകൾ ഇങ്ങനെ..

ലോക് ഡൗൺ കഴിഞ്ഞിട്ട് സത്യാമായിട്ട് പറയുകയാണെങ്കിൽ പിണറായി സാറിനേയും ശെെലജ ടീച്ചറിനേയും ഇറുക്കി ഒരു ഹഗ്ഗും ഒരു കെെകൊടുക്കലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അവരിപ്പോൾ നിൽക്കുന്ന പോലത്തെ ഒരു സ്റ്റാന്റ് നൂറേൽ നൂറ്റിപത്തേൽ നിൽക്കുക
എന്ന് പറയില്ലെ

അങ്ങനെ അത്രയും ശ്രദ്ധിച്ചു നിൽക്കുന്നതും അത്രയും കാൽകുലേറ്റ് ചെയ്തു പ്ലൻ ചെയ്ത് നീങ്ങിയതുകൊണ്ടാണ് കോവിഡ് കേരളത്തിൽ അത്രയും എഫക്ട് ചെയ്യാത്തത്. എന്റെ മിതാമായ ബുദ്ധിയും അറിവും വച്ച് നോന്നിയതായും. അതുകൊണ്ട് ലോക് ഡൗൺ കഴിഞ്ഞാൽ എനിക്ക് അവരെ രണ്ട് പോരേയും പോയി കണ്ട് കെെ കൊടുക്കണം എന്ന് ആഗ്രഹം ഉണ്ട്.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button