
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധത്തെ കുറിച്ച് അന്താരാഷ്‌ട്ര മാധ്യമമായ വാഷിങ്‌ടൺ പോസ്‌റ്റിൽ വന്ന അഭിമാനകരമായ വാർത്തയെ കുറിച്ചുള്ള റിപ്പോർട്ട്. 11 ആം പേജിൽ ഒതുക്കിയ പ്രമുഖ പത്രത്തിനെതിരെ വിമർശനവുമായി നടൻ ഷമ്മീ തിലകൻ.
മിക്ക പത്രങ്ങളും പ്രാധാന്യത്തോടെ വാർത്ത നൽകിയപ്പോൾ കേരളത്തിന് അഭിമാനിക്കാവുന്ന വാർത്ത ഇന്നത്തെ മലയാള മനോരമ 11ആം പേജിലാണ് നൽകിയത്.
പ്രശംസിക്കേണ്ട ഈ നേട്ടത്തെ തഴയുന്നതിനെതിരെയാണ് ഷമ്മി തിലകൻ പത്രത്തിന്റെ പേരെടുത്തു പറയാതെ പ്രതികരിച്ച്. ഭൂതക്കണ്ണാടിവച്ച് നോക്കിയാലെ വാർത്ത കാണാൻ ആകു എന്നും ഷമ്മി തിലകൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ
Content Summary: Shammy Thilakan