
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഓരോ മാസത്തേയും ശമ്പളം മാറ്റിവയ്ക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. മന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. മന്ത്രിസഭ ഓര്‍ഡിനന്‍സിന് ദുരന്ത നിവാരണ നിയമപ്രകാരമാണ് അംഗീകാരം നല്‍കിയത്.
25 ശതമാനം വരെ സർക്കാർ ജീവനക്കാരുടെ ശമ്പളം ദുരന്തമുണ്ടെന്ന് പ്രഖ്യാപിച്ചാൽ മാറ്റാന്‍ സര്‍ക്കാരിന് നിലവിൽ അധികാരമുണ്ട്. സര്‍ക്കാരിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. നിയമപരമായ നടപടിയാണ്
ആറു ദിവസത്തെ ശമ്പളമാണ് മാറ്റി വയ്ക്കുന്നത്. ആറു മാസത്തിനകം ശമ്പളം തിരിച്ചു നല്‍കുന്നത് തീരുമാനിച്ചാല്‍ മതിയെന്നും ധനമന്ത്രി വ്യക്തമാക്കി.