
ന്യൂഡൽഹി: കേന്ദ്രത്തെ വെട്ടിലാക്കി വീണ്ടും ഫ്രഞ്ച് ഹാക്കർ. ആരോഗ്യ സേതു ആപ്ലിക്കേഷനിലെ വിവരങ്ങൾ ചോര്‍ത്താം എന്നതിന്റെ തെളിവുകൾ പുറത്തുവിട്ട് ഹാക്കര്‍. ഹാക്കർ ട്വീറ്ററിലൂടെ പുറത്ത് വിട്ട വിവരങ്ങളിൽ പറയുന്നത് ഇങ്ങനെ.?
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഓഫീസിലെ 5 പേര്‍ക്ക് സുഖമില്ലെന്നും. ഇന്ത്യന്‍ സെെന്യത്തിന്റെ ആസ്ഥാനത്ത് 2 പേര്‍ക്ക് സുഖമില്ലെന്നും. പാര്‍ലമെന്റ് മന്ദിരത്തിൽ വെച്ച് ഒരാള്‍ക്കുരോഗബാധയുണ്ടെന്നും. ആഭ്യന്തര മന്ത്രാലയത്തിലുള്ള 3 പേര്‍ക്ക് അസുഖമുണ്ടെന്നും പുറത്ത് വിട്ട വിവരങ്ങളിൽ പറയുന്നു
നാളെ തന്നെ സുരക്ഷ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിമായ കൂടുതൽ വിശദീകരണം. പുറത്തുവിടുമെന്നും എലിയറ്റ് ആൽഡേഴ്‌സൺ പറയുന്നു. ആരോഗ്യ സേതുവിനെ ടാഗ് ചെയ്താണ് എലിയറ്റ് ഹാക്കർ ഇക്കാര്യം പറഞ്ഞത്.
ഈ ആപ്പ് വഴി രാജ്യത്തെ കോടിക്കണക്കിന് ആളുകളെ നിരീക്ഷിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധിയുടെ വാദം ശരിയെന്നും എലിയറ്റ് വ്യക്തമാക്കി. ഇതോടെ കൂടുതൽ പ്രതിരോധത്തിൽ ആയിരിക്കുകയാണ് കേന്ദ്ര സർക്കാർ. അതേസമയം ഹാക്കറുടെ അവകാശവാദം നേരത്തെ തന്നെ സാങ്കേതിക വിഭാഗം തള്ളി.
Hi @SetuAarogya,
A security issue has been found in your app. The privacy of 90 million Indians is at stake. Can you contact me in private?
Regards,
PS: @RahulGandhi was right
— Elliot Alderson (@fs0c131y) May 5, 2020
The article with the technical details of the issues described below should be available in 2 hours or 3 hours max https://t.co/UKbTuRVuqc pic.twitter.com/cFps7QjUGs
— Elliot Alderson (@fs0c131y) May 6, 2020
I don't know why people are still asking what were the issues, everything is already public:
1) In the previous version of the app, an attacker was able to get the content of any internal file of the app, local database included.
2) Yesterday, an attacker was able to [..] https://t.co/MVKc4wOSA9— Elliot Alderson (@fs0c131y) May 6, 2020
Basically, you said "nothing to see here"
We will see.
I will come back to you tomorrow. https://t.co/QWm0XVgi3B
— Elliot Alderson (@fs0c131y) May 5, 2020