
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പതിവ് വാർത്ത സമ്മേളനം ഇന്നില്ല. കോവിഡ് അവലോകനത്തിന് പിന്നാലെ മുഖ്യമന്ത്രി എല്ലാ ദിവസവും അവിടെ ചർച്ച ചെയ്ത കാര്യങ്ങളും.
കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ എണ്ണവും അടക്കം വ്യക്തമാക്കി. ആളൂകളുടെ ആശങ്കകൾ പരിഹരിക്കാൻ നടത്തുന്ന വാർത്താസമ്മേളനം ഇന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. എന്നാൽ എന്താണ് കാരണം എന്ന് ഓഫിസ് വ്യക്തമാക്കിയിട്ടില്ല.