
തിരുവനന്തപുരം: അന്യസംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് നടന്ന് പോകുന്ന സംഭവത്തിൽ പ്രതികരണവുമായി ആർഎസ്എസ് ഉപദേശകൻ ടിജി മോഹൻ ദാസ്. രാജ്യത്ത് ആളുകൾ നടക്കുന്നത് സംസ്കാരത്തിൻ്റെ ഭാഗമാണെന്നും ബിജെപി നേതാവ് പറയുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലുടേയാണ് മോഹൻദാസ് അവകാശവാദവുമായി എത്തിയത്.
അദ്ദേഹത്തിന്റെ ട്വിറ്റ് ഇങ്ങനെ :- എന്തോവലിയ പ്രശ്നമാണ് നടന്നുപോകുന്നതെന്ന് കരുതുന്നവർക്ക് വേണ്ടി ഞാനെഴുതുകയാണ്. വണ്ടിയില്ലാഞ്ഞിട്ടല്ല പലരും നടക്കുന്നത്, വണ്ടി ഉണ്ടായിട്ടാണ്.
അതേസമയം ടിജി മോഹനസിന്റെ ട്വിറ്റിനെതിരെ രൂക്ഷ വിമർശവുമായി സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. അതിന് മറുപടിയുമായി വീണ്ടും ടിജി മോഹൻ ദാസ് ട്വീറ്ററിലൂടെ രംഗത്ത് എത്തിയിരുന്നു. അത് ഇങ്ങനെ
Content Summary: Rss Activist tg Mohandas Twittes