
തിരുവനന്തപുരം: പരീക്ഷ തിയ്യതികളുടെ കാര്യത്തിൽ മുൻ സംസ്ഥാന സർക്കാർ നിശ്ചയിച്ച രീതിയിൽ തന്നെ പ്ലസ് ടു എസ്എസ്എല്‍സി, പരീക്ഷ ഈ മാസം 26 ആം തിയതി മുതൽ 30 വരെ നടക്കും.
എല്ലാ വിദ്യാർഥികൾക്കും സംസ്ഥാനത്ത് നടത്തുന്ന പരീക്ഷ എഴുതാന്‍ അവസരം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഗതാഗത സൗകര്യം അടക്കം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കി നല്‍കുകയും. പ്രശ്നങ്ങള്‍ എവിടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ പരിഹാരം കണ്ടെത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്താക്കി.
പരീക്ഷ നടത്തിപ്പില്‍ അടക്കം രക്ഷിതാക്കള്‍ക്ക് ആശങ്കവേണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്താക്കി
NEWS Updating…