fbpx
KeralaWeather

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരുന്ന ഒരാഴ്ച ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളിൽ ഇതേത്തുടർന്ന് യെല്ലോ അലർട്ട് അടക്കം കാലവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ ചുവട്

മെയ് 30 തിയതി : പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി

മെയ് 31 തിയതി: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, എറണാകുളം,

ജൂൺ 1 ആം തിയതി : കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, മലപ്പുറം,

ജൂൺ 2 ആം തിയതി: എറണാകുളം ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കൊല്ലം,

ജൂൺ 3: ആം തിയതി മലപ്പുറം, കണ്ണൂർ കോഴിക്കോട്,

*കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- 5 ജില്ലകളിൽ മഞ്ഞ (Yellow) അലേർട്ട്* 2020 മെയ് 30 :…

Dikirim oleh Kerala State Disaster Management Authority – KSDMA pada Sabtu, 30 Mei 2020

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close