fbpx

ചെന്നിത്തല ഫയലുകള്‍ വായിക്കാന്‍ തയ്യാറാകണം, ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പുവേണം; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ കിടിലൻ മറുപടി

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷ വിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്താണ് പ്രതിപക്ഷ നേതാവ് ഇരിക്കുന്നതെന്ന് അദ്ദേഹം ഉള്‍ക്കൊള്ളണം.

പ്രതിപക്ഷ നേതാവ് കയ്യിലിരിക്കുന്ന ഫയലുകൾ മനസിരുത്തി വായിക്കാന്‍ ഒന്ന് തയ്യാറാകണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഉന്നയിക്കുന്ന ഒരോ ആരോപണങ്ങള്‍ക്കും വ്യക്താമായ ഉറപ്പുകൾ വേണമെന്നും.

തെറ്റായ കാര്യങ്ങള്‍ ഇവിടെ നടന്നിട്ടില്ല.
ആരെങ്കിലുമൊക്കെ പറയുന്നതുകേട്ട് സമയം പാഴാക്കരുതെന്നും. പിണറായി വിജയൻ ആവശ്യപ്പെട്ടു. ഇതിന്റെ വീഡിയോ അടക്കം സോഷ്യൽ മീഡിയയിൽ വെെറലായി മാറിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍:

മുഖ്യമന്ത്രിയുടെ വക ചെറ്റത്തലക്ക് വയറ് നിറച്ചു കിട്ടിയട്ടുണ്ട് 👉ചെന്നിത്തലയോട്‌ വീണ്ടുഠ പറയുന്നൂ ആരോപിക്കുന്ന ആരോപണങ്ങള്‍ക്ക്‌ ഉറപ്പ്‌ വേണഠ👇

Dikirim oleh പോരാളി ഷാജി pada Rabu, 01 Juli 2020

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button