fbpx

കോവിഡുമായി ബന്ധപെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ കര്‍ശന നടപടി: ശൈലജ ടീച്ചര്‍

തിരുവനന്തപുരം: പുല്ലുവിളയില്‍ 17,000 കോവിഡ് 19 വെെറസ് കേസുകൾ ഉണ്ടെന്ന പ്രചാരണം പൂർണമായും വ്യാജമെന്ന് കെ.കെ ശൈലജ ടീച്ചർ. സോഷ്യൽ മീഡിയയിൽ കൂടി ഇത്തരം വ്യാജ പ്രചാരണം നടത്തുന്ന ആളുകൾക്കെതിരെ കര്‍ശനളായ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്താക്കി.

ഔദ്യോഗികമായി ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണമില്ലാത്ത ഇത്തരം പ്രചരണം ഈ സമയത്ത് നടത്തെരുതെന്നും ആരോഗ്യ മന്ത്രി അഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം മുതലാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഈ വാർത്ത പ്രചരിക്കുന്നത്.

Also read കേരളത്തിന്റെ കോവിഡ് പ്രതിരോധം ശരിയായ ദിശയിൽ; കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള വർധനയിൽ പരിഭ്രാന്തി വേണ്ട

പുല്ലുവിളയിലെ കോവിഡ് ബാധിതർ കൂടുതൽ ഉള്ള എല്ലാ ക്ലസ്റ്ററുകളിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വ്യക്തമാക്കി.

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button