മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മലയാളത്തിന്റെ വാനംപാടി കെഎസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നത്.

മലയാളികളുടെ സംഗീത ഭാവുകത്വത്തെ നാലുപതിറ്റാണ്ട് നീണ്ട കലാജീവിതത്തിലൂടെയാണ് കെഎസ് ചിത്ര വളർത്തിയെടുത്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

Also read മൃതദേഹത്തോടുള്ള അനാദരവ് വിവരക്കേട് ; കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം സംസ്കരിക്കുന്നത് ബിജെപി നേതാവ് തടഞ്ഞ സംഭവത്തിൽ; കണ്ണന്താനം

സംഗീത ലോകത്തിന് തന്നെ അസാമാന്യമായ സംഭവനകളാണ് കെഎസ്.ചിത്ര നൽകിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ. നാലു പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ…

Dikirim oleh Pinarayi Vijayan pada Senin, 27 Juli 2020

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button