fbpx
KeralaWorld

അമേരിക്കയിലെ മലയാളി നഴ്‌സിന്റെ കൊല; ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: മലയാളി നഴ്‌സ് അരേിക്കയിൽ കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറവം സ്വദേശിനിയായ മെറിനാണ് ക്രൂരമായി കൊല്ലപ്പെട്ടത്. പോലീസ് കസ്റ്റഡിയിൽ ആയത് ഭർത്താവ് ഫിലിപ് മാത്യു ആണ്.

മയാമി കോറൽ സ്പ്രിംഗ്‌സിൽ ആണ് അമേരിക്കൻ മലയാളികളെ പോലും ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. ക്രൂരമായ കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേൽപിച്ച് ഭർത്താവായ ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കൊലക്കുറ്റം പൊലീസ് ചുമത്തിയിട്ടുണ്ട്.

Also read കേരളത്തിൽ കനത്ത മഴ തുടരുന്നു; ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; നാളേയും കനത്ത മഴ തുടരും

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അമേരിക്കൻ മലയാളികളെ പോലും ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ജോലിക്ക് ശേഷം മടങ്ങിയ മെറിനെ കാർ പാർക്കിംഗിലിട്ട് ഭർത്താവ് കുത്തി തുടർന്ന് കാറ് ഇടിപ്പിക്കുകയും ചെയ്തു. മെറിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close