fbpx
EntertainmentKerala

മലയാള നടൻ അനിൽമുരളി അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നടൻ അനിൽ മുരളി അന്തരിച്ചു. ഏതാനും മണിക്കൂറുകൾ മുമ്പ് എറണാകുളത്ത് വച്ചാണ് അദ്ദേഹം മരിച്ചത്.കരൾ രോഗത്തെ തുടർന്നാണ് അന്ത്യം.

സീരിയൽ രംഗത്ത് നിന്ന് എത്തിയ അനിൽ എത്തിയ ഇരുനൂറോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ആദ്യ ചിത്രം കന്യാകുമാരിയിലെ കവിയെന്ന ചിത്രമാണ്.

Also read ഈ നയം വിദ്യാഭ്യാസരംഗത്തെ കുതിപ്പിലേക്കല്ല, കിതപ്പിലേക്കാണ് നയിക്കുക; കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ; സി രവീന്ദ്രനാഥ്

പിന്നീട് മോഹൻ ലാൽ, പൃഥ്വിരാജ്, ദിലീപ്, മമ്മൂട്ടി തുടങ്ങിയ മുൻനിര നടന്മാരുടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം വില്ലൻ കഥാപാത്രമായി തിളങ്ങി.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close