fbpx
Kerala

സർക്കാർ സർവീസിൽ പെൻഷൻപ്രായം ഉയർത്തില്ല; വിരമിക്കുന്നവരുടെ കാലാവധി നീട്ടില്ലെന്നും ; തോമസ്‌ ഐസക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ സർവീസിൽ ഒരു കാരണവശാലും പെൻഷൻപ്രായം ഉയർത്തില്ലെന്ന്‌ തോമസ്‌ ഐസക്‌. വിരമിക്കുന്നവരുടെ അടക്കം കാലാവധി ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് നീട്ടുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എൽഡിഎഫ്‌ സർക്കാരിന്റെ നയമാണ് സംസ്ഥാനത്തെ പെൻഷൻപ്രായം ഉയർത്തേണ്ടതില്ല എന്നെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്താക്കി. അതിൽ പുനഃപരിശോധാക്കേണ്ട ആവശ്യമില്ലെന്നും തോമസ് ഐസക് വ്യക്താക്കി.

Also read രാമക്ഷേത്ര ഭൂമി പൂജയ്ക്ക് മോദിയും, അദ്വാനിയും, മോഹൻ ഭഗവതിനും പങ്കെടുക്കാൻ ആകുമോ?; 65 കഴിഞ്ഞവർക്കുള്ള കോവിഡ് മാർഗനിർദേശങ്ങൾ ഇവർക്ക് ബാധകമല്ലേ? ബിജെപിയെ വെട്ടിലാക്കി സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച

സംസ്ഥാനത്ത് ഇല്ലാത്തകാര്യങ്ങൾ പറഞ്ഞുണ്ടാക്കി ആശയക്കുഴപ്പം ഉണ്ടാക്കാനാണ് തീരുമാനമെന്നും തോമസ് ഐസക് വ്യക്താക്കി. അതേസമയം സംസ്ഥാനത്ത് ഇന്ധന നികുതി അടക്കം വർധിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close