fbpx
Kerala

പെരുന്നാളിനും ശമ്പളം നൽകാതെ ചന്ദ്രിക; ശമ്പളം ആവശ്യപ്പെട്ട് പ്രതിഷേധവുമായി ജീവനക്കാർ

കോഴിക്കോട്: മുസ്ലിം ലീഗിന്റെ ചന്ദ്രികയിൽ മാസങ്ങളായി ശമ്പളമാല്ല. പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ ജീവനക്കാർ. പെരുന്നാൾ ദിനത്തിൽ പോലും ശമ്പളം നൽകാത്ത മാനേജ്മെന്റിനെതിരെ പ്രതിഷേധം എന്ന് എഴുതിയ പ്ലഗ്കാർഡേന്തിയാണ് പ്രതിഷേധ ചിത്രം ജീവനക്കാർ സാമൂഹിക മാധ്യമങ്ങളിൽ അടക്കം പോസ്റ്റ് ചെയ്തത്.

ചന്ദ്രികയുടെ ഓണ്‍ലൈന്‍ എഡിഷന്‍ അടക്കം ലാഭകരമാക്കാന്‍ കഴിയുമായിരിന്നിട്ടും. ഓണ്‍ലൈന്‍ എഡിഷന്‍ അടക്കം ഔട്ട്സോഴ്സ് ചെയ്തത് ചിലരെ സഹായിക്കാനാണെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

Also read അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചു ; വിഷയത്തിൽ മണിക്കൂറുകൾക്കുള്ളിൽ നടപടി ; മുഖ്യമന്ത്രിയുടെ ഇടപെടലിൽ സന്തോഷം അറിയിച്ച്: കോൺഗ്രസ് നേതാവ്

മാനേജ്മെൻ്റിനെ തലപ്പത്ത് ഉള്ള ആളുകളെ അടക്കം ബന്ധപ്പെട്ട് സാലറി ലഭ്യമാക്കാൻ ജീവനക്കാർ ശ്രമം നടത്തിയെങ്കിലും അതും നടന്നില്ല. തുടർന്നാണ്‌ സാമൂഹിക മാധ്യമങ്ങളിൽ കൂടി പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close