fbpx
Kerala

അഭിമാന നിമിഷം; റഫാൽ വിമാനം പറത്തിയ മലയാളിയായ വിവേകിനെ അഭിനന്ദിച്ച് മമ്മൂട്ടി

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ റഫാൽ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ എത്തിക്കാൻ പങ്കുവഹിച്ച മലയാളിയായ കമാൻഡർ വിവേക് വിക്രമിനെ അഭിനന്ദിച്ച് നടൻ മമ്മുട്ടി.

അഭിമാന നിമിഷമെന്ന ക്യാപഷനോടെ മമ്മൂട്ടി പങ്കുവച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഇതിനോടകം വെെറലായി മാറിയിട്ടുണ്ട്.ഏറ്റുമാനൂർ സ്വദേശി ആണ് കമാൻഡർ വിവേക്.

വിവേക് വിക്രം അടക്കം ഒരുവർഷം മുൻപേ സംഘം ദൗത്യത്തിനായി ഫ്രാൻസിലേക്കു പോയിരുന്നു. ഹരിയാനയിലെ അംബാല വ്യോമസേന സ്റ്റേഷനിലാണ് ആദ്യ റഫാൽ വിമാനങ്ങൾ എത്തിയത്. വിക്രമൻ നായരുടെയും കുമാരിയുടെയും മകനാണ് വിവേക് വിക്രം.

Proud Moment

Dikirim oleh Mammootty pada Jumat, 31 Juli 2020

SEE MORE

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

Related Articles

Close