fbpx

മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറം കളക്ടക്ക് കൊവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചു. കെ ഗോപാലകൃഷ്ണനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കളക്ടറെ കൂടാതെ കളക്ടറേറ്റിലെ 21 ഓളം ഉദ്യോഗസ്ഥര്‍ക്കും. സബ് കളക്ടർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.

കരിപ്പൂരിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവര്‍ത്തനം അടക്കം ഏകോപിപ്പിക്കാൻ ജില്ലാ കളക്ടറാണ് നേതൃത്വം നല്‍കിയത്.

Also read പ്രധാനമന്ത്രിക്ക് ഒപ്പം രാമക്ഷേത്ര ഭൂമിപുജാ ചടങ്ങിൽ പങ്കെടുത്ത സ്വാമിജിക്ക് കോവിഡ്; മോദി നിരീക്ഷണത്തിലാണോ.? കോവിഡ് പരിശോധന നടത്തിയോ? ചോദ്യങ്ങളുമായി ഹരീഷ് പേരടി

അവിടെ നിന്നുമുണ്ടായ സമ്പര്‍ക്കം വഴിയാണ് കളക്ടര്‍ അടക്കമുള്ള ആളുകൾക്ക് കോവിഡ് പിടിപെടാൻ കാരണമായത് എന്നാണ് സൂചനകൾ. അതേസമയം മലപ്പുറം പൊലീസ് മേധാവിക്കും കോവിഡ് വെെറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button