fbpx

സംസ്ഥാനസർക്കാരിനെ വിമർശിക്കുന്ന ആളുകളുടെ ഫോൺ രേഖകൾ ചോർത്താനുള്ള തന്ത്രമോ? ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച ആളുകളുടെ ടെലിഫോൺ വിവരങ്ങൾ അടക്കം ശേഖരിക്കാനുള്ള തീരുമാനത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിവരങ്ങൾ ശേഖരിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി രമേശ് ചെന്നിത്തല കത്തയച്ചു. സർക്കാരിനെ വിമർശിക്കുന്ന ആളുകളുടെ ഫോൺ ചോർത്താനുള്ള തന്ത്രത്തിന്റെ അടക്കം ഭാഗമായാണോ ഈ നടപടികളെന്നും ചെന്നിത്തല കത്തിലുടെ ചൂണ്ടിക്കാട്ടി.

പോലീസ് ഡേറ്റാകൾ ശേഖരിക്കുന്നത് ഒരുനിയമത്തിന്റെയും പിൻബലമില്ലാതെയാണെന്നും. സർക്കാർ ഈ നടപടി പിൻവലിക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button