fbpx

ചെന്നിത്തലയുടെ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ സ്റ്റാഫഗത്തിൽ പെട്ട ആൾക്ക് കൊവിഡ് 19 വെെറസ് ബാധ സ്ഥിരീകരിച്ചു. ഇയാള്‍ക്ക് പ്രതിപക്ഷ നേതാവുമായി സമ്പർക്കമില്ലെന്നാണ് റിപ്പോർട്ട്. ഒരാഴ്ചയായി ചെന്നിത്തലയുമായി ഇയാൾക്ക് സമ്പര്‍ക്കമില്ല.

ഇയാൾക്ക് സമ്പര്‍ക്കമില്ലാത്തതിനാൽ പ്രതിപക്ഷ നേതാവിന്റെ കൂടുതൽ സ്റ്റാഫംഗങ്ങൾ നിരീക്ഷണത്തില്‍ കഴിയേണ്ടതായി വരില്ലെന്നും കെെരളീ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button