fbpx

ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയ ജസീലിന് ലാപ്ടോപ്പ് സമ്മാനിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓൺലൈൻ ക്ലിസിന് സ്മാർട്ട് ഫോണിനായിട്ട് സഹോദങ്ങളോട് വഴക്കിട്ട് മടുത്ത ജസീലിന്റെ കുഞ്ഞു മനസിൽ തോന്നിയ പ്രതിവിധി ഏറ്റു.

ഓൺലൈനിലെ ക്ലാസിന് വേണ്ടി തനിക്ക് ഫോൺ ലഭിക്കുന്നില്ലെന്നും. സഹോദരിയോടും സഹോദരനോടും വഴക്ക് കൂടീ ഫോൺ വാങ്ങേണ്ട അവസ്ഥയാണെന്നം. ഈ പ്രശ്നം പരിഹരിക്കാൻ എന്നോണം ജസീൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സഹായം ഓൺലൈൻ വഴി തേടി.

ഗൂഗിളിൽ തിരഞ്ഞ് മുഖ്യമന്ത്രിയുടെ വെബ്സൈറ്റിൽ നിന്ന് നമ്പരെടുത്ത് സിഎമ്മിന് മെസേജ് ചെയ്തു. താനയച്ച മെസേജ് പിണറായി വിജയൻ കണ്ടിട്ടില്ലെന്ന് വിചാരിച്ചിരുന്ന ജസീനിന് രണ്ടുദിവസം കഴിഞ്ഞാ ഒരു കോളെത്തി.

അങ്ങനെ ഓൺലൈൻ ക്ലാസിന് ചെറിയൊരു ഫോണാഗ്രഹിച്ച ജസീലെന്ന ഗവണ്മെന്റ് സ്കൂൾ വിദ്യാർത്ഥികൾക്ക് കിട്ടിയത് ലെനോവയുടെ അത്യാധുനിക ലാപ്ടോപ്പാണ്. കോഴിക്കോട് ജില്ലയിലെ പുന്നശ്ശേരിയിലാണ് ജസീൽ താമസിക്കുന്നത് എട്ടാംക്ലാസ് വിദ്യാർഥിയാണ് ജസീൽ.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button