fbpx

മദർ തെരേസ സാമൂഹിക നീതി അവാർഡ്; ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക്

ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിലടക്കം സാമൂഹികനീതിക്കായി പ്രവർത്തിക്കുന്ന ഹാർമണി ഫൗണ്ടേഷന്റെ “മദർതെരേസ സാമൂഹികനീതി അവാർഡ്” കേരളത്തിന്റെ ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്ക്.

മനുഷ്യജീവനെ കോവിഡ് 19 മഹാമാരിയിൽ നിന്ന് സംരക്ഷിക്കാനായി മികച്ച സേവനങ്ങൾ നടത്തി. സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരെ മികച്ച രീതിയിൽ നയിച്ചതടക്കം കണക്കിലെടുത്താണ് ശെെലജ ടീച്ചർക്ക് അവാർഡ് ലഭിച്ചതെന്ന് പ്രമുഖ മലയാള ദിനപത്രം സംഘടനയേ ഉദ്ദേശിച്ച് റിപ്പോർട്ട് ചെയ്യുന്നു.

ഡിസംബർ മാസം 27 ാം തിയതി ഓൺലൈനായി നടക്കുന്ന പരിപാടിയിൽ വച്ച് അവാർഡ് ആരോഗ്യ മന്ത്രി ശെെലജ ടീച്ചർക്ക് സമ്മാനിക്കും. ആരോഗ്യ മന്ത്രിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ നേരത്തേയും രംഗത്ത് എത്തിയിരുന്നു.

News Score 

POST YOUR COMMENT

THOSE WHO RESPOND TO THE NEWS SHOULD AVOID DEROGATORY, OBSCENE, ILLEGAL, INDECENT OR VULGAR REFERENCES. SUCH AN OPINION IS PUNISHABLE UNDER IT LAW. 'READERS' OPINIONS ARE SOLELY THOSE OF THE READH2ER, NOT OF THE NEWS TRUTH.

DON'T MISS

Back to top button