
തിരുവനന്തപുരം: കോന്നിയിലും മഞ്ചേശ്വരത്തും എന്‍.ഡി.എയുടെ പ്രമുഖ സ്ഥാനാർത്ഥികളിൽ ഒരാളായ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രൻ തോൽവിയിലേക്ക്. ബി.ജെ.പിരുടെ സംസ്ഥാന അധ്യക്ഷനും കൂടിയായ സുരേന്ദ്രന് ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്താണ്.
കോന്നിയില്‍ ഇടത് സ്ഥാനാർഥി ജനീഷ് കുമാറാണ് ഇപ്പോൾ 2000 വോട്ടിന് മുന്നില്‍ നിൽക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഷ്റഫാണ് ഇപ്പോൾ ലീഡ് നിലനിർത്തിയിരിക്കുന്നത്.