fbpx

ഭരണം നിലനിർത്തിയ എൽഡിഎഫ്‌ സർക്കാരിന് ആശംസകൾ നേർന്ന്; ടൊവീനോ

തിരുവനന്തപുരം: നിയമസഭ ഇലക്ഷനിൽ വിജയിച്ച എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് ആശംസകൾ നേർന്ന് നടൻ ടൊവീനോ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടോവിനോ ആശംസകൾ നേർന്നത്. ഭരണം നിലനിർത്തിയ എൽഡിഎഫ് സർക്കാരിനും അദ്ദേഹം ആശംസകൾ ഫേസ്ബുക്ക് കുറിപ്പിലൂടെ നേർന്നു.

നടൻ ഹരീഷ് പേരടിയും അഭിനന്ദനം അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ത്രിശൂർ, പാലക്കാട്, നേമം ഇന്നി മണ്ഡലങ്ങളിൽ വിജയിച്ച സ്ഥാനാർത്ഥികൾക്കൂം ഹരീഷ് പേരടി ആശംസകൾ നേർന്നിട്ടുണ്ട്.

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button