fbpx

വി.മുരളീധരൻ ഹവാല ഇടപാടിന് പിന്തുണ നല്‍കി? ; കേന്ദ്രമന്ത്രി സ്ഥാനം മുരളീധരൻ രാജി വെക്കണമെന്ന്; എ.എ റഹീം

തിരുവനന്തപുരം: കേന്ദ്ര മന്ത്രി മുരളീധരന്‍ ഹവാല ഇടപാടിന് നഗ്‌നമായി പിന്തുണ നല്‍കിയതായി ഡിവൈഎഫ്‌ഐ. കേന്ദ്രമന്ത്രി പദം വി.മുരളീധരന്‍ എത്രയും വേഗം തന്നെ രാജി വെക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിവ്യക്തമാക്കി.

കള്ളപ്പണം കൊണ്ട് ജനാധിപത്യത്തെ അട്ടിമറിച്ച ബിംജെ.പി ലോകത്തിന്റെ മുന്നില്‍ രാജ്യത്തെ തന്നെ നാണം കെടുത്തിയതായും എഎ റഹിം വ്യക്തമാക്കി. ധര്‍മരാജനെ തള്ളി പറയാനായി ബിജെപിക്ക് എന്തു കൊണ്ട് കഴിയുന്നില്ലെന്നും എഎ റഹീം ചോദിച്ചു.

ലോക്‌സഭാ ഇലക്ഷനിൽ അടക്കം പത്തനംതിട്ട ജില്ലയിൽ സുരേന്ദ്രനുവേണ്ടി ധര്‍മ്മരാജന്‍ കള്ളപണം ഒഴുക്കിയതായും ഡിവൈഎഫ്ഐ വ്യക്തമാക്കി. ധര്‍മ്മ രാജൻ നടത്തിയ എല്ലാത്തരം ഇടപാടുകളിലും പോലീസ് അന്വേഷണം വേണമെന്നും എ.എ റഹീം ആവിശ്യപെട്ടു.

https://www.facebook.com/aarahimofficial/videos/333992508313972/

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button