fbpx

ഞാനും ബ്രണ്ണനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി; കേന്ദ്ര മന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ഗുണ്ടകളാണെന്ന് പരോക്ഷമായി ഏറ്റു പറഞ്ഞിരിക്കുകയാണ് വിവാദങ്ങളിലൂടെയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍.

ബ്രണ്ണന്‍ കോളേജ് മഹത്തായ പാരമ്പര്യമുള്ളൊരു കോളേജാണ്. ചരിത്രത്തെ തന്നെ വക്രീകരിച്ചു കോളേജിനെ ഗുണ്ടാ കേന്ദ്രമാക്കി ചിത്രീകരിക്കരുതെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. താനും ബ്രണ്ണനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നതായു. മുരളീധരന പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ആസൂത്രിതമാണ്. മരം മുറി അടക്കമുള്ള സംഭവങ്ങളിലെ വീഴ്ച്ചചൾ മറയ്ക്കാനാണ് ഇതിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്. കേരളം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഈ സമയം ചർച്ച നടത്തേണ്ടതെന്നും മന്ത്രി മുരളീധരൻ പറഞ്ഞു

POST YOUR COMMENT

Those who respond to the news should avoid derogatory, obscene, illegal, indecent or vulgar references. Such an opinion is punishable under IT law. 'Readers' opinions are solely those of the reader, not of the News Truth.

DON'T MISS

Back to top button